2018-2019 വര്‍ഷത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന വിവിധ സ്വയം തൊഴില്‍ പരിശീലന പരിപാടികള്‍
- വസ്ത്ര നിര്‍മ്മാണം [വനിതകള്‍ക്ക്]
- ഫാഷന്‍ ഡിസൈനിംഗ് [വനിതകള്‍ക്ക്]
- ബ്യൂടി പാര്‍ലര്‍ മാനെജ്മെന്റ് [വനിതകള്‍ക്ക്]
- ഡി ടി പി
- ടാല്ലി
- കമ്പ്യൂടര്‍ ഹാര്‍ഡ് വേര്‍ & നെറ്റ് വര്‍ക്കിംഗ്
- ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി
- ഗ്ലാസ് എച്ചിംഗ് & പെയിന്റിംഗ്
- അലുമിനിയം ഫാബ്രിക്കേഷന്‍
- ഇമേജ് എഡിറ്റിംഗ് & ഡിസൈനിംഗ്
- ഫ്ലെക്സ് ബോര്‍ഡ് നിര്‍മ്മാണം & ലാമിനേഷന്‍
- മള്‍ട്ടി ഫോണ്‍ സര്‍വീസ്
- പമ്പ് സെറ്റ് റിപ്പയര്‍ &മോട്ടോര്‍ റീ വയിണ്ടിംഗ്
- പ്ലംബിംഗ് & സാനിട്ടറി വര്‍ക്ക്സ്
- ബിസിനസ് മാനെജ്മെന്റ്
- കോഴി വളര്‍ത്തല്‍
- ഡയറി & വേര്മി കംപോസ്റിംഗ്
- ആട് വളര്‍ത്തല്‍
പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ പേര്, രക്ഷിതാവിന്റെ പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പരിശീലനം ആഗ്രഹിക്കുന്ന വിഷയം, പരിശീലന വിഷയത്തിലുള്ള മുന്‍പരിചയം എന്നിവ കാണിച്ച് താഴെ കൊടുത്ത വിലാസത്തില്‍ അപേക്ഷിക്കുക.
ഡയരക്ടര്‍, റുഡ് സെറ്റ് ഇന്‍സ്റ്റിട്യൂട്ട്, ആര്‍.ടി. എ. ഗ്രൌണ്ടിനു സമീപം, കാഞ്ഞിരങ്ങാട് [പി.ഒ ], കരിമ്പം വഴി, കണ്ണൂര്‍ - 670 142.
ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാന്‍ സന്ദര്‍ശിക്കുക www.rudseti.webs.com