തൊഴിലില്ലാത്ത യുവജനങ്ങള്‍ക്ക് വേണ്ടി 1982ല്‍ കര്‍ണ്ണാടകയിലെ ഉജിരെ എന്ന സ്ഥലത്ത്പരീക്ഷണമായി തുടങ്ങിയ റുഡ്സെറ്റ് ഇന്‍സ്ട്ടിട്യുറ്റ് ഇന്ന് രാജ്യം മുഴുവനും പടര്‍ന്നു നില്‍ക്കുന്ന മഹത്തായ ഒരു സ്ഥാപനമാണ്. കണ്ണൂര്‍ ജില്ലയിലെ കാഞ്ഞിരങ്ങാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റുഡ്സെറ്റ് ഇന്‍സ്ട്ടിട്യുറ്റ് കേരളത്തിലെ ഒരേ ഒരു റുഡ്സെറ്റ് ഇന്‍സ്ട്ടിട്യുറ്റ് ആണ്. ജാതി മത ലിംഗ ഭേദമില്ലാതെ പൂര്‍ണ്ണമായും സൌജന്യമായി സ്വയം തൊഴില്‍ പരിശീലനം നല്‍കുന്ന ഒരു സ്ഥാപനമാണ് റുഡ്സെറ്റ്. ഈ സ്ഥാപനം സ്പോണ്‍സര്‍ ചെയ്യുന്നത് ഇന്ത്യയിലെ പ്രധാനപ്പെട്ട 3 സ്ഥാപനങ്ങള്‍ ആണ്. ധര്‍മ്മസ്ഥല ശ്രീ മന്ജ്ജുനാധേശ്വര ക്ഷേത്രത്തിന്‍റെ കീഴിലുള്ള SDME Trust [Sree Dharmasthala Manjunatheswara Educational Trust], സിണ്ടികേറ്റ് ബാങ്ക്, കാനറ ബാങ്ക് എന്നിവരാണ്.
This blog is created by the Rudset Institute, Kannur to enable the general public to access the services offered by the Institute.
Monday, 18 June 2012
Rudset Institute, Kannur